FANDOM


ഭാരതത്തിനു അകത്തും പുറത്തും പ്രേഷിതപ്രവർത്തനം നടത്തുവാൻ സീറോ മലബാർ സഭയുടെ മെത്രാന്മാർ കൂട്ടായി സ്ഥാപിച്ച വൈദിക സമൂഹം ആണു സെന്തോമസ് മിഷനറി സൊസൈറ്റി. മിഷനറി സൊസൈറ്റി ഒഫ് സെന്റ് തോമസ് ദി അപ്പൊസൽ എന്നാണു മുഴുവൻ നാമം. സീറോ മലബാർ മെത്രാൻ സിനഡ് സൊസൈറ്റി ആരംഭിക്കുവാനുള്ള ദൗത്യം പാലാ രൂപതയുടെ മത്രാനായിരുന്ന സെബസ്റ്റ്യൻ വയലിൽ പിതാവിനെ ഏല്പിക്കുകയും അദ്ദേഹം 1968 ൽ ഇതിനു തുടക്കമിടുകയും ചെയ്തതിനാൽ സ്ഥാപകനായി കരുതുന്നത് വയലിൽ പിതാവിനെ ആണ്.


[| സെന്തോമസ് മിഷനറി സൊസൈറ്റി]

[| സെന്തോമസ് മിഷനറി സൊസൈറ്റി, ആംഗലേയ വിക്കി താൾ]

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.