FANDOM


Zunara

സൂനാറാ

ശുദ്ധതയുടെയും സേവന സന്നദ്ധതയുടെയും അടയാളം. സ്ലീവായാൽ അലംകൃതവും ഒരു കൈപ്പത്തി വീതിയുമുള്ള ഈ വസ്ത്രം കൊത്തീനയുടെ മുകളിൽ അരക്കെട്ടായി ധരിക്കുന്നു. “സത്യം കൊണ്ട് അര മുറുക്കി നീതിയുടെ കവചം ധരിച്ച് നിങ്ങൾ ഉറച്ചു നിൽക്കുവിൻ” (എഫേ: 6-14) എന്ന വചനത്തെ അനുസ്മരിപ്പിക്കുന്ന വസ്ത്രം. ലോക മോഹങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ടിരിക്കുന്നു എന്നും അർത്ഥമാക്കുന്നു.

"http://sabhakosam.wikia.com/wiki/%E0%B4%B8%E0%B5%82%E0%B4%A8%E0%B4%BE%E0%B4%B1?oldid=1600" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.