FANDOM


സാക്ഷ്യം എന്നാൽ പ്രേഷിത ദൈവശാസ്ത്രത്തിൽ സുവിശേഷം പ്രഘോഷിക്കുക എന്നാണു അര്ത്ഥം. പ്രഘോഷണം (കെരിഗ്മ,kerygma), സമൂഹജീവിതം (കൊയിനോണിയ, koinonia), ശുശ്രൂഷ (ദിയക്കോണിയ, diakonia) എന്നീ മൂന്നു ഘടകങ്ങൾ ചേർന്നതാണ് സാക്ഷ്യം. [1]

അവലംബം

  1. Guder, Darrell L. (2000). The Continuing Conversion of the Church. Grand Rapids: Eerdmans.53).
"http://sabhakosam.wikia.com/wiki/%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%82?oldid=1586" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.