FANDOM


Zande

സന്ദേ

കൊത്തീനയുടെ അഗ്രങ്ങൾ ഒതുങ്ങി ഇരിക്കുന്നതിനും തിരുവസ്ത്രങ്ങൾ അണിയുമ്പോൾ ചിതമായി കാണപ്പെടുന്നതിനുമായി പുരോഹിതൻ കൈത്തണ്ടകളിൽ ധരിക്കുന്ന വസ്ത്രം. സ്ലീവാകളാൽ അലംകൃതമായ ഈ തിരുവസ്ത്രം വിശുദ്ധ ശുശ്രൂഷയ്ക്കായി കരങ്ങൾ തയ്യാറായിരിക്കുന്നുവെന്ന് അർത്ഥമാക്കുന്നു.
"http://sabhakosam.wikia.com/wiki/%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%87?oldid=1604" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.