FANDOM


വിശ്വാസമെന്നത് പ്രത്യാശിക്കുന്നവ ലഭിക്കും എന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബൊദ്ധ്യവുമാണു (ഹെബ്രാ 11.1), ഇതാണു വിശുദ്ധ ഗ്രന്‌ഥം വിശ്വാസത്തിന്‍ നല്കുന്ന നിര്‍വ്വചനം. തന്റെ അനന്തമായ സ്നേഹം നമുക്ക് വെളിപ്പെടുത്തി ത്തന്ന ദൈവത്തിലുള്ള വിശ്വാസമാണു നമ്മുടെ ധാര്‍മ്മിക ജീവിതത്തിന്റെ ആധാരം. വിശ്വാസത്തിന്റെ വിധേയത്വമാണു പ്രധാന കടമ എന്നും (റോമാ 1,5; 16,26) ദൈവത്തെ അവഗനിക്കുന്നതാണു എല്ല ധാര്‍മ്മിക പരാജയങ്ങളുടെയും അനീതിയുടെയും കാരണമെന്നും വിശുദ്ധ പൌലോസ് വ്യക്തമാക്കുന്നു. ദൈവത്തോടുള്ള നമ്മുടെ കടമ ദൈവത്തില്‍ വിശ്വസിക്കുകയും ദൈവത്തിന്റെ സാക്ഷികളായി തീരുകയും ചെയ്യുക എന്നതാണ്.

വിശ്വാസം: ദൈവമനുഷ്യ സംഗമം തിരുത്തുക

വിശ്വാസം: വെളിപ്പെടുത്തപ്പെട്ട സത്യങ്ങളുടെ സ്വീകരണംതിരുത്തുക

വിശ്വാസം: ദൈവദാനംതിരുത്തുക

വിശ്വാസം: സമ്പൂര്‍ണ്ണ സമര്‍പ്പണംതിരുത്തുക

വിശ്വാസ വിഷയങ്ങള്‍തിരുത്തുക

വചനത്തിന്റെ മനുഷ്യാവതാരം

ദൈവികവും സഭാപരവുമായ സത്യങ്ങള്‍

സഭാപരമായ സത്യങ്ങള്‍

"http://sabhakosam.wikia.com/wiki/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%82?oldid=588" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.