FANDOM


പ്രേഷിത പ്രവർത്തനത്തിന്റെ ത്രിവിധ ശുശ്രൂഷകളിൽ ഒന്നാമത്തേതാണ് വചന സ്വീകരണം. വചനം സ്വീകരിച്ച ദൈവസമൂഹത്തിന്റെ കൂട്ടായ്മയാണ് സഭ. ദൈവത്തിന്റെ വചനമായ ഈശോ മിശിഹായിൽ അവർ വിശ്വസിക്കുകയും അവനെ പ്രഘോഷിക്കുകയും ചെയ്യുന്നു. ക്രൈസ്തവ സമൂഹം വിശ്വാസികളുടെ സമൂഹം എന്നാണ് അറിയപ്പെടുന്നത്. വചന സ്വീകരണം കൊണ്ട് ത്രുപ്തിപ്പെടേണ്ടവരല്ല, വചനത്തിൽ തുടരേണ്ടവരാണ് വിശ്വാസികൾ. അക്കാരണത്താൽ ആദിമകാലങ്ങളിൽ വചന പ്രഘോഷണ ശുശ്രൂഷ വചനത്തിന്റെ അധ്യയനമായി പ്രതിഷ്ഠ നേടി.

കാണുക

വചന സ്വീകരണം

വചനാധിഷ്ടിത ജീവിതം

വചനത്തിന്റെ ആഘോഷം

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.