FANDOM


പുതിയ നിയമത്തിലെ പ്രധാനപ്പെട്ട ഒരു ദൈവശാസ്ത്ര ആശയം ആണ് വചനം എന്നത്. പുരാതന ഗ്രീക്കിലെ ലോഗോസ് എന്ന പദം ആണു വചനത്തിന്റെ സമാന പദം. വാക്ക്, അഭിപ്രായം, യുക്തി, എന്നൊക്കെ അർത്ഥമുണ്ടെങ്കിലും[1]ഉര ചെയ്യപ്പെട്ട അഥവാ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ വചനം എന്ന അർഥത്തിലാണു വചനം ഉപയോഗിക്കപ്പെടുന്നത്.

ക്രിസ്തുതിരുത്തുക

യോഹന്നാന്റെ സുവിശേഷത്തിലെ ആദ്യ അദ്ധ്യായ്ത്തിലെ വചന ഗീതത്തിൽ നിന്നണ് (യോഹ 1:1–18.)വചനത്തെക്കുറിച്ചുള്ള ക്രൈസ്തവ ദൈവശാസ്ത്രം രൂപം കൊള്ളുന്നത്[2]

ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടു കൂടിയായിരുന്നു. വചനം ദൈവമായിരുന്നു. (യോഹ 1:1–18.)[3]

യോഹന്നാൻ വചനത്തെ പരിപൂർണ്ണമായും ഈശോയുമായി താദാത്മ്യപ്പെടുത്തി കാണുന്നു:

വചനം മാംസമായി നമ്മോടു കൂടിവസിച്ചു. നാം അവന്റെ മഹത്വം കണ്ടു.(യോഹ 1:14–15.)[4]

ദൈവംതിരുത്തുക

യോഹന്നാൻ ദൈവത്തെയും വചനമായി കാണുന്നു. പുതിയ നിയത്തിന്റെ ആദ്യകാല കയ്യെഴുത്തു പ്രതികൾ ഗ്രീക്ക് അക്ഷരമാലയിലെ വലിയ അക്ഷരം ചെറിയ അക്ഷരം എന്നിവയെ വേർതിരിച്ചു കാണുന്നില്ല ഏന്ന് ചിലർ അഭിപ്രായപ്പെടുന്നു.അതിനാലാണു ഈ ആശയ ക്കുഴപ്പം എന്നും ചിലർ അഭിപ്രായപ്പെടുന്നു.[5][6][7][8]

സഭാപിതാക്കന്മാരുടെ ഉപയോഗത്തിൽതിരുത്തുക

Following John 1, the early Christian apologist Justin Martyr (c 150) identified Jesus as the Logos.[9][10] Like Philo, Justin also identified the Logos with the Angel of the Lord, and used this as a way of arguing for Christianity to Jews:

"I shall give you another testimony, my friends, from the Scriptures, that God begot before all creatures a Beginning, [who was] a certain rational power [proceeding] from Himself, who is called by the Holy Spirit, now the Glory of the Lord, now the Son, again Wisdom, again an Angel, then God, and then Lord and Logos;"[11]

In his First Apology, Justin used the Stoic concept of the Logos as a way of arguing for Christianity to non-Jews. Since a Greek audience would accept this concept, his argument could concentrate on identifying this Logos with Jesus.[9] However, Justin does not go so far as to articulate a fully consistent doctrine of the Logos.[9]

The Septuagint translation of the Hebrew Bible into Greek uses the terms Rhema and Logos as equivalents and uses both for the Hebrew word Dabar, as the Word of God.[12][13][14]

Some modern usage in Christian Theology distinguishes Rhema from Logos (which here refers to the written scriptures) while Rhema refers to the revelation received by the reader from the Holy Spirit when the Word (Logos) is read,[15][16][17][18] although this distinction has been criticized.[19][20]



കാണുക

ആവലംബം

  1. Henry George Liddell and Robert Scott, An Intermediate Greek–English Lexicon: logos, 1889.
  2. Harris, Stephen L., Understanding the Bible. Palo Alto: Mayfield. 1985. "John" p. 302–310
  3. [1].
  4. [2].
  5. William Hendriksen, The Gospel of John, The Banner of Truth Trust, 1959, p. 71.
  6. William D. Mounce, Basics of Biblical Greek, 2nd ed, Zondervan, 2003, pp. 27–28.
  7. F. F. Bruce, Frederick Fyvie Bruce, The Gospel of John, Eerdmans , 1994, p. 31, ISBN 0-8028-0883-2.
  8. D. A. Carson, The Gospel According to John, Eerdmans , 1991, p. 117, ISBN 0-8028-3683-6.
  9. 9.0 9.1 9.2 Erwin R. Goodenough, The Theology of Justin Martyr, BiblioBazaar, LLC, 2009, pp. 139–175. ISBN 1113914270.
  10. Catholic Encyclopedia: St. Justin Martyr.
  11. Justin Martyr, Dialogue with Trypho, Chapter 61.
  12. Theological dictionary of the New Testament, Volume 1 by Gerhard Kittel, Gerhard Friedrich, Geoffrey William Bromiley 1985 ISBN 0802824048 page 508 [3]
  13. The International Standard Bible Encyclopedia: Q-Z by Geoffrey W. Bromiley 1995 ISBN 0802837840 page 1102 [4]
  14. Old Testament Theology by Horst Dietrich Preuss, Leo G. Perdue 1996 ISBN 0664218431 page 81 [5]
  15. What Every Christian Ought to Know by Adrian Rogers 2005 ISBN 0805426922 page 162
  16. The Identified Life of Christ by Joe Norvell 2006 ISBN 1597812943 page
  17. Holy Spirit, Teach Me by Brenda Boggs 2008 ISBN 1604774258 page 80]
  18. The Fight of Every Believer by Terry Law ISBN 1577945808 page 45
  19. James T. Draper and Kenneth Keathley, Broadman & Holman, 2001, ISBN 0805424539, p. 113.
  20. John F. MacArthur, Charismatic Chaos, Zondervan, 1993, ISBN 0310575729, pp. 45–46.
"http://sabhakosam.wikia.com/wiki/%E0%B4%B5%E0%B4%9A%E0%B4%A8%E0%B4%82?oldid=1827" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.