FANDOM


അഞ്ചാം നൂറ്റാണ്ടിലെ വി. ബനടിക്ടിന്റെ കാലം മുതൽ പതിനൊന്നാം നൂറ്റാണ്ടിലെ കര്തൂസിയൻ സന്യാസിമാർ വരെ നിഷ്ഠയോടെ അനുഷ്ടിച്ചിരുന്ന ഈ ധ്യാന ശൈലിയാണു ലെക്ഷിയോ ദിവിന(lexio divina). ആദിമ സഭയുടെ പ്രേഷിത ശൈലിയായിരുന്നു ഇതു. സീറോ മലബാർ ക്രൈസ്തവരുടെ ധ്യാന ശൈലിയും കുറെയേരെ നൂറ്റാണ്ടുകളിൽ ഇതു ആയിരുന്നു.

ഭാരതീയ ഹൈന്ദവ ശൈലിക്ക് ഇതിനോട് സാമ്യം ഉള്ളതിനാൽ ഭാരതത്തിലെ പ്രേഷിതപ്രവർത്തനത്തിന് ഇത് ഉദാത്ത മാതൃകയാവുന്നു.

ലെക്ഷിയോ ദിവിനയിൽ പ്രധാനമായും നാല് കാര്യങ്ങൾ ആണുള്ളത്.

  • ലെക്ഷിയോ അഥവാ വായന (കേഴ്വിയും ഇതിൽ പെടും) രാമായണ മാസത്തിൽ നിരന്തരമായി പുരാണം വായിക്കുന്നത് ഭാരത ശൈലിയാണല്ലോ.
  • മെടിറ്റാസിയോ അഥവാ മനനം. മൌനമായി ഒരേ കേന്ദ്രത്തിൽ ശ്രദ്ധിച്ചു മനനം ചെയ്യുന്നത് ഭാരതീയ സന്യാസിമാരുടെ ശൈലിയാണ്.
  • ഒരാഷിയോ അഥവാ മന്ത്രം/ജപം വചനം ഉരുവിടുകയാണ് ഇവിടെ ചെയ്യുന്നത്.
  • കണ്ടംപ്ലാസിയോ അഥവാ ധ്യാനം

ചിലർ ഇതിന്റെ കൂടെ മറ്റു മൂന്നു പടികൾ കൂടെ ഉൾപെടുത്താറുണ്ട്.

  • സ്ടാസിയോ - ഇരുപ്പു
  • ലെക്ഷിയോ - വായന
  • മെടിറ്റാസിയോ - മനനം.
  • ഒരാഷിയോ - മന്ത്രം/ജപം.
  • കണ്ടംപ്ലസിയോ - ധ്യാനം
  • കൊളാസിയോ - ചർച്ച
  • ആക്സിയോ - പ്രവർത്തനം

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.