FANDOM


പ്രേഷിത മേഖലകൾക്കു വേണ്ടി പ്രാർത്ഥിക്കാനും, പ്രേഷിതപ്രവർത്തനത്തെ കുറിച്ച് അവലോകനം പ്രേഷിതപ്രവർത്തനത്തെ പിന്തുണക്കാനുള്ള സമ്പത്തു കണ്ടെത്തുന്നതിനുമായി കത്തോലിക്കാ വിശ്വാസികൾ ആചരിക്കുന്ന ഓർമ്മദിനം. ഒക്ടോബർ മാസത്തിലെ നാലാം ഞായറഴ്ചയാണ് മിഷൻ ഞായറായി ആചരിക്കുന്നത്.

ചൈതന്യംതിരുത്തുക

സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്നതാണു പ്രേഷിതപ്രവർത്തനത്തിന്റെ കാതൽ. എന്നാൽ ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിനു പ്രതികരണമായി മനുഷ്യർ ചെയ്യുന്ന പ്രവർത്തിയായും പ്രേഷിതപ്രവർ‍ത്തനത്തെ ചിത്രീകരിക്കാറുണ്ട്. ഒരുമയും ക്രമവും സൃഷ്ടിക്കാനും സത്യവും നീതിയും പുലർന്നു കാണുവാനും ഉള്ള ആത്മീയ സ്രോതസ്സായി ദൈവസ്നേഹത്തെ കാണാം.


ചരിത്രംതിരുത്തുക

1926 ൽ പതിനൊന്നാം പീയൂസ് പാപ്പ ആണു ആദ്യമായി മിഷൻ ഞായർ ആചരണത്തിനു തുടക്കമിട്ടത്.

"http://sabhakosam.wikia.com/wiki/%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB_%E0%B4%9E%E0%B4%BE%E0%B4%AF%E0%B5%BC?oldid=1842" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.