FANDOM


ഭാരതത്തെ അക്കാലത്തു ഹിന്ദു നാട് എന്നാണു ലോകർ വിളിച്ചിരുന്നത് [1]. സിന്ധു നദിയുടെ തീരത്തു വസിക്കുന്നവവർ എന്ന അർത്ഥത്തിലാണു സൈന്ധവർ അഥവാ ഹൈന്ദവർ എന്നു ഭാരതീയരെ യവനരും റോമാക്കരും വിളിച്ചിരുന്നത് [2]. ഭരതന്റെ രാജ്യം എന്ന അർത്ഥത്തിൽ ഭാരതം എന്നും നമ്മുടെ നാട് അറിയപ്പെട്ടിരുന്നു. [3]

  1. സക്കറിയ, സ്കരിയ.(1976) രണ്ടു പ്രാചീന ഗദ്യ ക്രുതികൾ (ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനാകളും 1606 ലെ റോസിന്റെ നിയമാവലിയും, ചങ്ങനാശ്ശേരി, താ. 111.
  2. ജെ. ജെ. ലിപ്പ്നർ (2006). The rise of "Hinduism"; or, How to invent a world religion with only moderate success. Hindu Studies, 10, 91-104
  3. ഭരതത്തെ വിഷ്ണു പുരാണം വിശേഷിപ്പിക്കുന്നതിങ്ങനെ: "ഉത്തരം യത് സമുദ്രസ്യ/ ഹിമാദ്രേശ്ചൈവ് ദക്ഷിണം/വർഷം തദ് ഭരതം നാമാ/ ഭാരതി യത്രാ സന്തതി:", as cited by Mahajan, V.D., Ancient India (New Delhi: 1976) 5
"http://sabhakosam.wikia.com/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%82?oldid=1486" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.