FANDOM


മദുബഹയുടെ വലത്തു തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലമാണു വിശുദ്ധരുടെ ഭവനം എന്നറിയപ്പെടുന്ന ബേസ് സഹദേ. ആദ്യനൂറ്റാണ്ടുകളില്‍ രക്തസക്ഷികളുടെ കബറിടങ്ങള്‍ക്കു മുകളില്‍ കപ്പേളകള്‍ നിര്‍മ്മിച്ചു ബലിയര്‍പ്പിക്കുന്നതിനെ ഇതു സൂചിപ്പിക്കുന്നു. തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ബേസ്സഹദേ സൂചിപിക്കുന്നതു വിശ്വാസികള്‍ വിശുദ്ധിയിലൂടെ ചരിച്ച് അവിടെ എത്തിപ്പെടണമെന്നു സൂചിപ്പിക്കാനാണ്.

"http://sabhakosam.wikia.com/wiki/%E0%B4%AC%E0%B5%87%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%B9%E0%B4%A6%E0%B5%87?oldid=87" എന്ന താളിൽനിന്നു ശേഖരിച്ചത്