Sabhakosam Wiki
Advertisement

ഹൈക്കലയുടെ മദ്ധ്യഭാഗത്തായി മൂന്നുപടികളോടു കൂടി സജ്ജീകരിച്ചിട്ടുള്ള ഉയര്‍ന്ന തട്ടാണു‍ ബേമ്മ. ഇതു ഭൌമിക ഓര്‍സ്ലേമിന്റെ പ്രതീകമാണ്. അതിനു മദ്ധ്യത്തിലുള്ള മേശ ഗാഗുല്‍ത്തായുടെ പ്രതീകവും.

Advertisement