FANDOM


കത്തോലിക്കാ സഭയുടെ പ്രേഷിത ദൈവശാസ്ത്ര വീക്ഷണത്തിൽ മറ്റു സഭകളുടെതിൽ നിന്നു പ്രകടമായ വത്യാസങ്ങൾ ഉള്ളതു പോലെ, പ്രേഷിത പരിശീലനത്തേ കുറിച്ചുള്ള കാഴ്ചപാടിലും വത്യാസമുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം പ്രേഷിത പരിശീലനത്തെ കുറിച്ചുള്ള കാഴ്ചപ്പാടിലും അതിന്റെ അധ്യയന ശാസ്ത്രത്തിലും വലിയ പുരോഗതി ഊണ്ടായി[1].

പാരമ്പര്യങ്ങൾതിരുത്തുക

സഭയുടെ അസ്തിത്വത്തെ കൗദാശിക മാനങ്ങളിലൂടയണ് കത്തോലിക്കർ മനസിലാക്കുന്നത്.ഈ കാഴ്ചപ്പാട് പ്രേഷിതപ്രവർത്തനത്തെ കുറിച്ചുള്ള കാഴ്ചപ്പാട് വത്യസ്ഥമാക്കുന്നു.

പ്രകൃതിയെക്കുറിച്ചുള്ള കൗദാശിക കാഴ്ചപ്പാട്തിരുത്തുക

സഭാത്മക അവബോധംതിരുത്തുക

ആധുനിക വികാസങ്ങൾ തിരുത്തുക

വത്തിക്കാൻ കൗൺസിൽ സഭയിൽ ചെലുത്തിയ പ്രഭാവം ബൃഹത്തും പരിണമിച്ചുകൊണ്ടിരിക്കുന്നതുമാണ്. ആധുനിക കാലഘട്ടത്തിൽ രക്ഷയെ കുറിച്ചും, ദൈവിക വെളിപാടിനെ കുറിച്ചും ഉള്ള ദൈവശാസ്ത്ര കാഴ്ചപ്പാട് മനുഷ്യന്റെ പങ്കാളിത്തത്തെ വലുതായി ഉയർത്തിക്കാട്ടുന്നതാണ്. സാമൂഹ്യ ശാസ്ത്രത്തിന്റെ വികാസവും സാമൂഹ്യ പ്രവർത്തനങ്ങൾ പ്രേഷീതപ്രവർത്തനത്തിന്റെ ഭാഗവും ആയത് ഈ കാഴ്ചപ്പാടിനെ വികസിപ്പിക്കുന്നതാണ്[2]..

നവമായ ചോദ്യങ്ങൾ തിരുത്തുക

ആധുനിക കാലഘട്ടത്തിൽ പ്രേഷിതപ്രവർത്തനത്തെക്കുറിച്ചു വ്യക്തമായ് കാഴ്ചപ്പാടുകൾ ഉണ്ടാക്കാൻ പ്രവാചകത്വത്തിന്റെ അര്ത്ഥതലങ്ങൾ തേടണം എന്നാണ്. [3] കാലാകാലങ്ങളിൽ പ്രേഷിതപ്രവർത്തനം എന്നാൽ സാംസ്കാരികാനുരൂപണം, വിമോചനം, വികസനം, മതാന്തര സംവാദം എന്നിങ്ങനെയുള്ള അർഥങ്ങളിൽ മനസിലാക്കപ്പെട്ടു എന്ന് അദ്ദേഹം സമർഥിക്കുന്നു. എന്നാൽ പ്രേഷിത പ്രവർത്തനത്തിന്റെ കേന്ദ്ര അർത്ഥമാകട്ടെ മാനസാന്തരം ആണു താനും[4]. ഇത്തരത്തിലുള്ള ഒരു ആശയത്തിൽ അടിയുറച്ച ഒരു നവീകരണം പ്രേഷിതപ്രവർത്തനത്തിനു ആവശ്യമാണു. ദൈവരാജ്യത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടും ഇതിന് അനുസരിച്ച് മാറുന്നതാണ്. പ്രേഷിത പരിശീലകർ ഈ കാഴ്ചപ്പാടോടെ പരിശീലന പദ്ധതിയും അദ്ധ്യയന സാംഗ്രികളും തയ്യാറാക്കേണ്ടതാണ്[5].

കാണുക

ആവലംബം

  1. Mary Motte, Missiological Education for the Twenty-First Century, Jan 01, 1996, Volume 2006:01, pp. 76-82.
  2. Mary Motte, Missiological Education for the Twenty-First Century, Jan 01, 1996, Volume 2006:01, pp. 76-82.
  3. Amaladoss 1992
  4. Amaladoss 1992 പേജ് 270-72
  5. Mary Motte, Missiological Education for the Twenty-First Century, Jan 01, 1996, Volume 2006:01, pp. 76-82.

പുറത്തേക്കുള്ള കണ്ണിതിരുത്തുക

http://www.strategicnetwork.org/index.php?loc=kb&view=v&id=19236&fto=2720&

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.