FANDOM


ത്രിത്വത്തിലെ മൂന്നു വ്യക്തികളിൽ രണ്ടാമൻ. ക്രൈസ്തവ വിശ്വാസ പ്രകാരം മൂന്നു വ്യക്തികൾ ചേർന്ന ഏകനാണു ദൈവം . പിതാവ്, പുത്രൻ പരിശുദ്ധാത്മാവ് എന്നിവരാണ് ത്രിത്വത്തിലെ മൂന്നു വ്യക്തികൾ. സ്രിഷ്ടികളിലെ പാപം പോക്കി, സ്വയം കുരിശിബലിയായി അതിനെ രക്ഷിച്ചതു പുത്രനായ ദൈവമാണു.

"http://sabhakosam.wikia.com/wiki/%E0%B4%AA%E0%B5%81%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%BB?oldid=1342" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.