FANDOM


യേശുവിന്റെ ജീവിതവും മരണവും പുനരുത്ഥാനവും കേന്ദ്രമാക്കിയ 27 പുസ്തകങ്ങള്‍ ചേരുന്നതാണ് ക്രിസ്തീയ ബൈബിളിലെ പുതിയ നിയമം. മിക്കവാറും എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഈ 27 പുസ്തകങ്ങളും അംഗീകരിക്കുന്നുണ്ട്. താഴെപ്പറയുന്നവയാണ്

സുവിശേഷങ്ങള്‍തിരുത്തുക

മത്തായി അറിയിച്ച സുവിശേഷം
മര്‍‌ക്കോസ് അറിയിച്ച സുവിശേഷം
ലൂക്കാ അറിയിച്ച സുവിശേഷം
യോഹന്നാന്‍ അറിയിച്ച സുവിശേഷം

ആദ്യകാല സഭാചരിത്രംതിരുത്തുക

ശ്ലീഹന്മാരുടെ നടപടികള്‍

പൗലോസിന്റെ ലേഖനങ്ങള്‍തിരുത്തുക

റോമാക്കാര്‍ക്കെഴുതിയ ലേഖനം
കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനം
കോറിന്തോസുകാര്‍ക്ക് എഴുതിയ രണ്ടാം ലേഖനം
ഗലാത്തിയാക്കാര്‍ക്ക് എഴുതിയ ലേഖനം
എഫേസോസുകാര്‍ക്ക് എഴുതിയ ലേഖനം
ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനം
കൊളോസോസുകാര്‍ക്ക് എഴുതിയ ലേഖനം
തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനം
തെസലോനിക്കാക്കാര്‍ക്ക് എഴുതിയ രണ്ടാം ലേഖനം
തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനം
തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനം
തീത്തോസിനെഴുതിയ ലേഖനം
ഫിലമോനെഴുതിയ ലേഖനം
ഹെബ്രായര്‍ക്കെഴുതിയ ലേഖനം

കാതോലിക ലേഖനങ്ങള്‍തിരുത്തുക

യാക്കോബ്‌ എഴുതിയ ലേഖനം
പത്രോസ് എഴുതിയ ഒന്നാം ലേഖനം
പത്രോസ് എഴുതിയ രണ്ടാം ലേഖനം
യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനം
യോഹന്നാന്‍ എഴുതിയ രണ്ടാം ലേഖനം
യോഹന്നാന്‍ എഴുതിയ മൂന്നാം ലേഖനം
യൂദാ ശ്ലീഹാ എഴുതിയ ലേഖനം

പ്രവചനംതിരുത്തുക

യോഹന്നാനു ലഭിച്ച വെളിപാട്‌

ഇവയും കാണുകതിരുത്തുക

പഴയ നിയമം
പ്രാമാണിക ഗ്രന്ഥങ്ങള്‍