FANDOM


കേരള സഭയിലെ പ്രേഷിത ദൈവവിളികൾ കണ്ടെടുക്കാനും സഭയുടെ വളർച്ചക്കായി അതിനെ ഉപയോഗിക്കാനുമായി മാലിപ്പറമ്പിൽ അച്ചൻ രൂപം കൊടുത്ത അൽമായ സംഘടനയാണു ചെറുപുഷ്പ മിഷൻ ലീഗ്. പ്രേഷിത സൂനം എന്ന് അറിയപ്പെടുന്ന കൊച്ചുതേസ്യ ആണു മിഷൻ ലീഗിന്റെ മദ്ധ്യസ്ഥ. 1947 ഒക്ടോബർ 3നു സ്ഥാപിതം ആയി. ആസ്ഥാനം ഭരണങ്ങാനം ആണ്.

പ്രേഷിത തീക്ഷ്ണതയാൽ നിറഞ്ഞ കുഞ്ഞേട്ടൻ എന്നറിയപ്പെടുന്ന പി. സി. അബ്രഹാമും മറ്റു അഞ്ച് അൽമായരുടെയും സഹായത്താൽ മാലിപ്പറമ്പിൽ അച്ചൻ സ്ഥാപിച്ചത് ആണ് ഇത്.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.