FANDOM


ക്രിസ്തുവിന്റെ ജനനത്തെ ആസ്പദമാക്കിയുള്ള കാലഗണനാരീതിയാണ് ക്രിസ്ത്വാബ്ദം. ക്രിസ്തു ജനിച്ചിട്ട് 2017 വര്‍ഷങ്ങളായി എന്ന് ഇന്ന് വിശ്വസിക്കപ്പെടുന്നു. ക്രിസ്തുവിന്റെ ജനനത്തിനു ശേഷമുള്ള വര്‍ഷങ്ങളെ ക്രി.വ. എന്നും (എ.ഡി) ക്രിസ്തുവിന്റെ ജനനത്തിനു മുന്‍പുള്ള വര്‍ഷങ്ങളെ ക്രി.മു. (ബി.സി.) എന്നും ഈ സമ്പ്രദായത്തില്‍ കുറിക്കുന്നു.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.