FANDOM


ക്രൈസ്തവര്‍ക്കു കുരിശ് രക്ഷയുടെ പ്രതീകമാണ്.

റോമാക്കാര്‍ കുറ്റവാളികളെ കൊല്ലാന്‍ ഉപയോഗിച്ചിരുന്ന ആയുധമായിരുന്നു കുരിശ്. ക്രിസ്തുവിനെ കുരിശില്‍ തറച്ചാണ്‌ കൊന്നത്. അന്നു മുതല്‍ കുരിശ് ക്രൈസ്തവര്‍ക്ക് മഹത്വത്തിന്റെ പ്രതീകവും രക്ഷയുടെ അടയാളവുമായി.

കുരിശിനു കാലക്രമത്തില്‍ അനേകം രൂപങ്ങളുണ്ടായിട്ടുണ്ട്. ഇന്നു വ്യത്യസ്ഥ തരം കുരിശുകള്‍ ക്രൈസ്തവര്‍ ഉപയോഗിക്കുന്നു. മാര്‍ത്തോമാ കുരിശ് കേരളത്തിലെ സുറിയാനി ക്രൈസ്തവര്‍ ഉപയോഗിക്കുന്ന കുരിശാണ്.

കുരിശിന്റെ പുകഴ്ച്ച

കുരിശിന്റെ വഴി

മൈലാപ്പൂരിലെ അദ്ഭുത കുരിശ്

"http://sabhakosam.wikia.com/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%8D?oldid=1221" എന്ന താളിൽനിന്നു ശേഖരിച്ചത്