FANDOM


കുരിശിന്റെ തിരുനാളിനെ കേന്ദ്രമാക്കിയുള്ള കാലമാണ്‌ ഏലിയ സ്ലീവാ മൂശക്കാലം. കുരിശ് മഹത്വീകൃതനായ ഈശോയുടെ പ്രതീകമാണ്. യുഗാന്ത്യത്തിലാണു മിശിഹാ വിധിയാളനായി മഹത്വത്തിൽ പ്രത്യക്ഷനാകുന്നത്. കർത്താവിന്റെ രണ്ടാമത്തെ ആഗമനം പ്രതീക്ഷിച്ചു കഴിയുന്നവരാകണം നാം. ഈ സത്യത്തിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കുവാനും ജീവിത നവീകരണം സാധിക്കുവാനുമുള്ള അവസരമയിട്ടാണ്‌ സഭ ഈ കലഘട്ടത്തെ വിഭാവനം ചെയ്യുന്നത്.

ആരാധനാവത്സരം

കാണുക> ആരാധനക്രമ വത്സരത്തിലെ വിവിധ കാലങ്ങൾ

കടപ്പാട്. മാർ ജോസഫ് പവ്വത്തിൽ, ജീവിതം മാതൃസഭയൊടൊത്ത് ,ദനഹാ പ്രസിദ്ധീകരണം, മാങ്ങാനം

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.