FANDOM


Eusebius
കേസറിയായിലെ എവുസേബിയൂസ് (ഉ. 263 – 339?[1]) ( പാംഫിലുസിന്റെ സുഹൃത്ത് എന്ന അര്‍ത്ഥമുള്ള 'എവുസേബിയൂസ് പാംഫിലി' എന്നു പരക്കെ അറിയപ്പെടുന്നു)ഉ. 314 ല്‍ പാലസ്തീനായിലെ കേസറിയായുടെ മെത്രാനായി.[1] ആദിമസഭയുടെ ചരിത്രവും ദിനവൃത്താന്തവും രേഖപ്പെടുത്തുന്നതില്‍ അഗ്രഗണ്യനായതിനാല്‍ സന്ഹാചരിത്രത്തിന്റെ പിതാവു എന്ന് അറിയപ്പെടുന്നു.[1].


സൂചികതിരുത്തുക

  1. 1.0 1.1 1.2 Wetterau, Bruce. World history. New York: Henry Holt and company. 1994.

അപൂര്‍ണ്ണ ലേഖനം [| ഇതു പൂര്‍ത്തിയാക്കാന്‍ ആംഗലേയ വിക്കി താളിന്റെ സഹായം തേടുക]

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.