FANDOM


Urara

ഊറാറ

വിശുദ്ധ ശുശ്രൂഷയ്ക്ക് ഒരാൾ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ അടയാളം. മ്ശംശാന ഊറാറ ധരിക്കുന്നത് ഇടത്തേ തോളിൽ മുൻപിലും പുറകിലും തുല്യമായി അതു നീണ്ടുകിടക്കുന്ന വിധമാണ്. ഇത് സൂചിപ്പിക്കുന്നത് അടിമത്തത്തിന്റെയല്ല സ്വാതന്ത്ര്യത്തിന്റെ ശുശ്രൂഷയാണ് മ്ശംശാനയുടേത് എന്നാണ്. ഇടത്തേ തോളിൽ ധരിക്കുന്നത് സേവന മനോഭാവവും ഒരു സേവകന്റെ വിധേയത്വവും അർത്ഥമാക്കുന്നു.

പുരോഹിതൻ ഈ തിരുവസ്ത്രം കഴുത്തിന്റെ ഇരുവശങ്ങളിലുമായി ധരിക്കുന്നു. പൌരോഹിത്യ ശുശ്രൂഷയുടെ അധികാരത്തെ ഇത് ദ്യോതിപ്പിക്കുന്നു.

"http://sabhakosam.wikia.com/wiki/%E0%B4%8A%E0%B4%B1%E0%B4%BE%E0%B4%B1?oldid=1602" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.