FANDOM


പ്രേഷിതപ്രവർത്തനത്തെ കുറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ പുറപ്പെടുവിച്ച പ്രമാണരേഖയാണ് ആദ് ജേന്തെസ്.

ചരിത്രംതിരുത്തുക

1965 ഡിസംബർ 7 നു 5 നെതിരെ 2394 വോട്ടുകളുടെ ഭൂരിപക്ഷവുമായി പോൾ ആറാമൻ പാപ്പാ ഈ രേഖ പ്രസിദ്ധം ചെയ്തു. പ്രമാണരേഖയിലെ ആദ്യ രണ്ട് പദങ്ങളായ "ജനതകളോട്" എന്ന് അർത്ഥം വരുന്ന ആദ് ജേന്തെസ് എന്നിവയാണ് ഇതിന്തെ നാമം ആയി മാറിയത്.

പിൽകാല രേഖകളും പഠനങ്ങളുംതിരുത്തുക

ഉള്ളടക്കംതിരുത്തുക

  1. ആമുഖം (1)
  2. പഠനങ്ങൾ (2-9)
  3. പ്രേഷിതപ്രവർത്തനത്തെ കുറിച്ച് (10-18)
    1. ക്രൈസ്തവ സാക്ഷ്യം (11-12)
    2. സുവിശേഷ പ്രഘോഷണവും ദൈവ ജനത്തിന്റെ ഒരുമിപ്പിക്കലും (13-14)
    3. ക്രൈസ്തവ സമൂഹങ്ങളുടെ രൂപീകരണം (15-18)
  4. സഭകൾ (19-22)
  5. പ്രേഷിതർ (23-27)
  6. പ്രേഷിത പ്രവർത്തനത്തിന്റെ ആസൂത്രണം (28-34)
  7. സഹകരണം (35-41)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  • Ad Gentes: ഔദ്യോഗിക രേഖ, ഇംഗ്ലീഷ്


കാണുക

ആവലംബംതിരുത്തുക

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.