FANDOM


തിരുപ്പട്ടമോ സന്യാസ വ്രതമോ സ്വീകരിച്ചിട്ടില്ലാത്ത വിശ്വാസികളെ സഭയിൽ അൽമായർ എന്നു വിളിക്കുന്നു. മാമ്മോദീസയിൽ അവർ മിശിഹായിൽ ഒറ്റ ശരീരമാവുകയും ദൈവജനത്തോട് ചേർക്കപ്പെടുകയും ചെയ്യുന്നു. മിശിഹായുടെ രാജത്വം പ്രവാചകത്വം പൗരോഹിത്യം എന്നിവയിൽ അവരുടെതായ രീതിയിൽ പങ്കുകാരാവുകയും സഭ വഴിയായി ലോകത്തിൽ ദൗത്യം നിർവ്വഹിക്കാൻ നിയോഗിക്കപ്പെടുകയും ചെയ്യുന്നു [1].

സഭയെക്കുറിച്ചുള്ള പ്രമാണരേഖയിലെ ഈ നിര്വ്വചനത്തിനു രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് അവർ ക്രിസ്തുവിന്റെ ത്രിവിധ ധർമ്മങ്ങളിൽ മാമ്മോദീസ വഴി പങ്കുകാരാകുന്നു. രണ്ട് അവർ വൈദിക സന്യാസ ഗണത്തിൽ അംഗമല്ല.

അവലംബംതിരുത്തുക

  1. ജ. പ്ര. 31
"http://sabhakosam.wikia.com/wiki/%E0%B4%85%E0%B5%BD%E0%B4%AE%E0%B4%BE%E0%B4%AF%E0%B5%BC?oldid=1706" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.